Neueste Updates
-
﷽
◼️ വലീമ കൊടുക്കുന്നതിന്റെ വിധി ◼️
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
വലീമ (വിവാഹസൽക്കാരം) കൊടുക്കുന്ന വിഷയത്തിൽ ശരിയായ അഭിപ്രായം എന്താണ്?
✉️ ഉത്തരം:
വലീമ നൽകൽ നിർബന്ധമാണെന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം, നബി ﷺ അബ്ദുറഹ്മാൻ ബ്നു അൗഫിനോട് ¹ കൽപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകുന്നു അത്.
നബി ﷺ പറഞ്ഞു:
*«أَوْلِمْ وَلَوْ بِشَاةٍ»*
ഒരു ആടിനെ കൊണ്ടാണെങ്കിലും നീ വിവാഹസൽകാരം ഒരുക്കിക്കൊള്ളുക².
(📚ബുഖാരി 3781, മുസ്ലിം 1427)
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
¹ വലീമ കൊടുക്കൽ ഭർത്താവിന്റെ കടമയാണെന്നാണ് ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ പണ്ഡിതർ പറഞ്ഞിട്ടുള്ളത്.
² സ്വഫിയ്യ رضي الله عنها യെ നബി ﷺ വിവാഹം കഴിച്ചപ്പോൾ വലീമ ഒരുക്കാൻ നബി ﷺ തങ്ങളെ സ്വഹാബികൾ സഹായിച്ചത് പോലെ കഴിവുള്ളവർ വലീമ കൊടുക്കാൻ ഉദ്ദേശിക്കുന്നവനെ സഹായിക്കൽ പ്രോത്സാഹിക്കപ്പെട്ട കാര്യമാണെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
(📚 ബുഖാരി 371)
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ്-وفقه الله-
🔗 https://t.me/Bashuaibmal
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :
🔗 https://t.me/Bashuaib/7476
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••﷽ ◼️ വലീമ കൊടുക്കുന്നതിന്റെ വിധി ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: വലീമ (വിവാഹസൽക്കാരം) കൊടുക്കുന്ന വിഷയത്തിൽ ശരിയായ അഭിപ്രായം എന്താണ്? ✉️ ഉത്തരം: വലീമ നൽകൽ നിർബന്ധമാണെന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം, നബി ﷺ അബ്ദുറഹ്മാൻ ബ്നു അൗഫിനോട് ¹ കൽപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകുന്നു അത്. നബി ﷺ പറഞ്ഞു: *«أَوْلِمْ وَلَوْ بِشَاةٍ»* ഒരു ആടിനെ കൊണ്ടാണെങ്കിലും നീ വിവാഹസൽകാരം ഒരുക്കിക്കൊള്ളുക². (📚ബുഖാരി 3781, മുസ്ലിം 1427) ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• ¹ വലീമ കൊടുക്കൽ ഭർത്താവിന്റെ കടമയാണെന്നാണ് ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ പണ്ഡിതർ പറഞ്ഞിട്ടുള്ളത്. ² സ്വഫിയ്യ رضي الله عنها യെ നബി ﷺ വിവാഹം കഴിച്ചപ്പോൾ വലീമ ഒരുക്കാൻ നബി ﷺ തങ്ങളെ സ്വഹാബികൾ സഹായിച്ചത് പോലെ കഴിവുള്ളവർ വലീമ കൊടുക്കാൻ ഉദ്ദേശിക്കുന്നവനെ സഹായിക്കൽ പ്രോത്സാഹിക്കപ്പെട്ട കാര്യമാണെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്. (📚 ബുഖാരി 371) ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• 🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ്-وفقه الله- 🔗 https://t.me/Bashuaibmal 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/7476 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••0 Kommentare 0 Geteilt 276 Ansichten 0 BewertungenBitte loggen Sie sich ein, um liken, teilen und zu kommentieren! -
خطبة جمعة بعنوان ومن أحسن من الله حكما لقوم يوقنون وفيها سبب هزيمة المسلمين1 Kommentare 0 Geteilt 297 Ansichten 14 0 Bewertungen
-
-
-
الزعكريالحمدلله والله أن هذا من الفتح العظيم لاسيما وقد سيطر على مجال الإعلام متلوثين المعتقد إلا من رحم الله جزى الله خير القائمين على هذه المنصة واسأل الله ان يوفقهم0 Kommentare 0 Geteilt 373 Ansichten 0 Bewertungen
-
#التقــــــــــويم
فائدة نافعة لأقل من دقيقة بعنوان:
إن أخذه أليم شديد
للشيخ الفاضل:
#أبي_سليمان_سلمان_العماد
حفظه الله0 Kommentare 0 Geteilt 370 Ansichten 0 Bewertungen -
﷽
➖ റമദാനിലെ നോമ്പ് ഖദാഅ് വീട്ടാൻ ബാക്കിയിരിക്കെ ശവ്വാലിലെ ആറുനോമ്പ് നോൽക്കാമോ ➖
അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു
═════🌺🍃 ════ 🌺🍃══════
📄ചോദ്യം📄
റമദാൻ മാസത്തിൽ നമ്മുടെ മേൽ ഖദാഅ് വീട്ടാൻ നിർബന്ധമുള്ള നോമ്പുകൾക്ക് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് നോൽക്കൽ അനുവദനിയമാണോ ?
═════════════════════════
📩ഉത്തരം📩
പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു അതിൽ. ശവ്വാലിലെ ആറ് നോമ്പിനും മറ്റു സുന്നത്ത് നോമ്പുകൾക്കുമെല്ലാം മുന്‍പേ ഖദാഇന് മുൻഗണന നൽകലാണ് ശരിയായ അഭിപ്രായപ്രകാരം നിയമമാക്കപ്പെട്ടിട്ടുള്ളത്.
റസൂൽ ﷺ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ :
ﻣﻦ ﺻﺎﻡ ﺭﻣﻀﺎﻥ ﺛﻢ ﺃﺗﺒﻌﻪ ﺳﺘﺎ ﻣﻦ ﺷﻮاﻝ ﻛﺎﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ
[ആരാണോ റമദാനിൽ നോമ്പ് നോൽക്കുകയും , പിന്നീട് അതിനെ ശവ്വാലിൽ ആറ് നോമ്പാൽ പിന്തുടരുകയും ചെയ്തത്
അതിനവനുള്ള പ്രതിഫലം വര്‍ഷം മുഴുവനും നോമ്പ്നോറ്റതിനുള്ളതു പോലെയാകും]
ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ചത്.
റമദാനിലെ ഖദാഇന് മുമ്പ് ആരെങ്കിലും ശവ്വാലിലെ ആറ് നോമ്പെടുത്താൽ അവൻ (ഹദീസിലുള്ള പോലെ) റമദാനിലെ നോമ്പിനെ പിന്തുടർന്നിട്ടില്ല. (മറിച്ച്) റമദാനിലെ കുറച്ച് നോമ്പിനെ മാത്രമാണ് പിന്തുടർന്നിട്ടുള്ളത്.
അത് പോലെ, ഖദാഅ് വീട്ടൽ നിർബന്ധവും ആറുനോമ്പ് സുന്നത്തുമാണ്. നിർബന്ധമായതിനെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമായി കാണേണ്ടതും
#Fasting_الصيام
📕مجموع فتاوى الشيخ ابن باز (١٥٠)
═════🌺🍃 ════ 🌺🍃══════
📝വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله
ഇസ്‌ലാമിക വിധികൾ
https://t.me/islamikavidhikal﷽ ➖ റമദാനിലെ നോമ്പ് ഖദാഅ് വീട്ടാൻ ബാക്കിയിരിക്കെ ശവ്വാലിലെ ആറുനോമ്പ് നോൽക്കാമോ ➖ അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു ═════🌺🍃 ════ 🌺🍃══════ 📄ചോദ്യം📄 റമദാൻ മാസത്തിൽ നമ്മുടെ മേൽ ഖദാഅ് വീട്ടാൻ നിർബന്ധമുള്ള നോമ്പുകൾക്ക് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് നോൽക്കൽ അനുവദനിയമാണോ ? ═════════════════════════ 📩ഉത്തരം📩 പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു അതിൽ. ശവ്വാലിലെ ആറ് നോമ്പിനും മറ്റു സുന്നത്ത് നോമ്പുകൾക്കുമെല്ലാം മുന്‍പേ ഖദാഇന് മുൻഗണന നൽകലാണ് ശരിയായ അഭിപ്രായപ്രകാരം നിയമമാക്കപ്പെട്ടിട്ടുള്ളത്. റസൂൽ ﷺ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ : ﻣﻦ ﺻﺎﻡ ﺭﻣﻀﺎﻥ ﺛﻢ ﺃﺗﺒﻌﻪ ﺳﺘﺎ ﻣﻦ ﺷﻮاﻝ ﻛﺎﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ [ആരാണോ റമദാനിൽ നോമ്പ് നോൽക്കുകയും , പിന്നീട് അതിനെ ശവ്വാലിൽ ആറ് നോമ്പാൽ പിന്തുടരുകയും ചെയ്തത് അതിനവനുള്ള പ്രതിഫലം വര്‍ഷം മുഴുവനും നോമ്പ്നോറ്റതിനുള്ളതു പോലെയാകും] ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ചത്. റമദാനിലെ ഖദാഇന് മുമ്പ് ആരെങ്കിലും ശവ്വാലിലെ ആറ് നോമ്പെടുത്താൽ അവൻ (ഹദീസിലുള്ള പോലെ) റമദാനിലെ നോമ്പിനെ പിന്തുടർന്നിട്ടില്ല. (മറിച്ച്) റമദാനിലെ കുറച്ച് നോമ്പിനെ മാത്രമാണ് പിന്തുടർന്നിട്ടുള്ളത്. അത് പോലെ, ഖദാഅ് വീട്ടൽ നിർബന്ധവും ആറുനോമ്പ് സുന്നത്തുമാണ്. നിർബന്ധമായതിനെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമായി കാണേണ്ടതും #Fasting_الصيام 📕مجموع فتاوى الشيخ ابن باز (١٥٠) ═════🌺🍃 ════ 🌺🍃══════ 📝വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله ഇസ്‌ലാമിക വിധികൾ https://t.me/islamikavidhikalT.MEഇസ്ലാമിക വിധികൾഇസ്ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته https://t.me/islamikavidhikal0 Kommentare 0 Geteilt 675 Ansichten 0 Bewertungen -
ചേല കർമ്മം സ്ത്രീകളിൽ
📖ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظ الله تعالى
– ഫിഖ്ഹ് വായന
• ചർമ്മത്തിൽ ഏറ്റവും കുറഞ്ഞത് പൂവൻ കോഴിയുടെ പൂവ് പോലുള്ളത് മുറിച്ച് കൊണ്ട്, മൂത്ര നാളത്തിന് മുകളിൽ വരുന്ന.
- സ്ത്രീകൾക്ക് ചേല കർമ്മം ചെയ്യാൻ പാടില്ല എന്ന വാദം പാശ്ചാത്യരെ അനുകരിക്കൽ !
• ഹുസൈൻ അൽ ഹത്തീബി حفظ الله تعالى ശൈഖ് മുഖ്ബിൽ رحمه اللهയുടെ ദർസിൽ നിന്ന് ക്രോഡീകരിച്ച മുത്തുകൾ ശേഖരിച്ച കിത്താബ്: അതാജുൽ മുകല്ലൽ
• ചേല കർമ്മം പുരുഷന്മാരിൽ
- ലിംഗത്തിൻ്റെ അഗ്രം (അറ്റത്തെ) മൂടുന്ന ചർമ്മത്തെ നീക്കം ചെയ്യൽ.
ലിംഗം വെളിവാകാൻ വേണ്ടി
- ചെറിയ പ്രായത്തിൽ ആണ് അത് ചെയ്യേണ്ടത്
- കാരണം വേഗത്തിൽ ഉണങ്ങി ശമനമുണ്ടാവും
- കുട്ടി നല്ല അവസ്ഥയിൽ വളർന്ന് വരാൻ
- അഗ്ര ചർമ്മത്തിൽ തങ്ങി നിൽക്കുന്ന നജസ് നീങ്ങി പോവാൻ
"ദീൻ പഠിക്കുന്ന കാര്യത്തിൽ അതിൻ്റെ മത വിധി തേടുന്നത്തിൽ ലജ്ജ പാടില്ല"
📻 അബു മൂസ അബ്ദുള്ള ഹബ്ലീയിൽ അൽ ഹളറമി حفظ الله تعالى
🪻അബു ഫർഹ ഷാഹിദ് അൽ ഹിന്ദി وفقه الله تعالى
⤵️Follow സാരോപദേശം الموعظة on Telegram: https://t.me/JawharathulFuhoolചേല കർമ്മം സ്ത്രീകളിൽ 📖ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظ الله تعالى – ഫിഖ്ഹ് വായന • ചർമ്മത്തിൽ ഏറ്റവും കുറഞ്ഞത് പൂവൻ കോഴിയുടെ പൂവ് പോലുള്ളത് മുറിച്ച് കൊണ്ട്, മൂത്ര നാളത്തിന് മുകളിൽ വരുന്ന. - സ്ത്രീകൾക്ക് ചേല കർമ്മം ചെയ്യാൻ പാടില്ല എന്ന വാദം പാശ്ചാത്യരെ അനുകരിക്കൽ ! • ഹുസൈൻ അൽ ഹത്തീബി حفظ الله تعالى ശൈഖ് മുഖ്ബിൽ رحمه اللهയുടെ ദർസിൽ നിന്ന് ക്രോഡീകരിച്ച മുത്തുകൾ ശേഖരിച്ച കിത്താബ്: അതാജുൽ മുകല്ലൽ • ചേല കർമ്മം പുരുഷന്മാരിൽ - ലിംഗത്തിൻ്റെ അഗ്രം (അറ്റത്തെ) മൂടുന്ന ചർമ്മത്തെ നീക്കം ചെയ്യൽ. ലിംഗം വെളിവാകാൻ വേണ്ടി - ചെറിയ പ്രായത്തിൽ ആണ് അത് ചെയ്യേണ്ടത് - കാരണം വേഗത്തിൽ ഉണങ്ങി ശമനമുണ്ടാവും - കുട്ടി നല്ല അവസ്ഥയിൽ വളർന്ന് വരാൻ - അഗ്ര ചർമ്മത്തിൽ തങ്ങി നിൽക്കുന്ന നജസ് നീങ്ങി പോവാൻ "ദീൻ പഠിക്കുന്ന കാര്യത്തിൽ അതിൻ്റെ മത വിധി തേടുന്നത്തിൽ ലജ്ജ പാടില്ല" 📻 അബു മൂസ അബ്ദുള്ള ഹബ്ലീയിൽ അൽ ഹളറമി حفظ الله تعالى 🪻അബു ഫർഹ ഷാഹിദ് അൽ ഹിന്ദി وفقه الله تعالى ⤵️Follow സാരോപദേശം الموعظة on Telegram: https://t.me/JawharathulFuhool0 Kommentare 0 Geteilt 393 Ansichten 5 0 Bewertungen
Mehr Storys