﷽
◼️ വലീമ കൊടുക്കുന്നതിന്റെ വിധി ◼️
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
വലീമ (വിവാഹസൽക്കാരം) കൊടുക്കുന്ന വിഷയത്തിൽ ശരിയായ അഭിപ്രായം എന്താണ്?
✉️ ഉത്തരം:
വലീമ നൽകൽ നിർബന്ധമാണെന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം, നബി ﷺ അബ്ദുറഹ്മാൻ ബ്നു അൗഫിനോട് ¹ കൽപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകുന്നു അത്.
നബി ﷺ പറഞ്ഞു:
*«أَوْلِمْ وَلَوْ بِشَاةٍ»*
ഒരു ആടിനെ കൊണ്ടാണെങ്കിലും നീ വിവാഹസൽകാരം ഒരുക്കിക്കൊള്ളുക².
(📚ബുഖാരി 3781, മുസ്ലിം 1427)
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
¹ വലീമ കൊടുക്കൽ ഭർത്താവിന്റെ കടമയാണെന്നാണ് ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ പണ്ഡിതർ പറഞ്ഞിട്ടുള്ളത്.
² സ്വഫിയ്യ رضي الله عنها യെ നബി ﷺ വിവാഹം കഴിച്ചപ്പോൾ വലീമ ഒരുക്കാൻ നബി ﷺ തങ്ങളെ സ്വഹാബികൾ സഹായിച്ചത് പോലെ കഴിവുള്ളവർ വലീമ കൊടുക്കാൻ ഉദ്ദേശിക്കുന്നവനെ സഹായിക്കൽ പ്രോത്സാഹിക്കപ്പെട്ട കാര്യമാണെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
(📚 ബുഖാരി 371)
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ്-وفقه الله-
🔗 https://t.me/Bashuaibmal
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :
🔗 https://t.me/Bashuaib/7476
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

0 التعليقات
0 المشاركات
278 مشاهدة
0 معاينة