ചേല കർമ്മം സ്ത്രീകളിൽ

📖ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظ الله تعالى
– ഫിഖ്ഹ് വായന

• ചർമ്മത്തിൽ ഏറ്റവും കുറഞ്ഞത് പൂവൻ കോഴിയുടെ പൂവ് പോലുള്ളത് മുറിച്ച് കൊണ്ട്, മൂത്ര നാളത്തിന് മുകളിൽ വരുന്ന.

- സ്ത്രീകൾക്ക് ചേല കർമ്മം ചെയ്യാൻ പാടില്ല എന്ന വാദം പാശ്ചാത്യരെ അനുകരിക്കൽ !

• ഹുസൈൻ അൽ ഹത്തീബി حفظ الله تعالى ശൈഖ് മുഖ്ബിൽ رحمه اللهയുടെ ദർസിൽ നിന്ന് ക്രോഡീകരിച്ച മുത്തുകൾ ശേഖരിച്ച കിത്താബ്:  അതാജുൽ മുകല്ലൽ

• ചേല കർമ്മം പുരുഷന്മാരിൽ

- ലിംഗത്തിൻ്റെ അഗ്രം (അറ്റത്തെ) മൂടുന്ന ചർമ്മത്തെ നീക്കം ചെയ്യൽ.
ലിംഗം വെളിവാകാൻ വേണ്ടി

- ചെറിയ പ്രായത്തിൽ ആണ് അത് ചെയ്യേണ്ടത്

- കാരണം വേഗത്തിൽ ഉണങ്ങി ശമനമുണ്ടാവും

- കുട്ടി നല്ല അവസ്ഥയിൽ വളർന്ന് വരാൻ

- അഗ്ര ചർമ്മത്തിൽ തങ്ങി നിൽക്കുന്ന നജസ് നീങ്ങി പോവാൻ

"ദീൻ പഠിക്കുന്ന കാര്യത്തിൽ അതിൻ്റെ മത വിധി തേടുന്നത്തിൽ ലജ്ജ പാടില്ല"

📻 അബു മൂസ അബ്ദുള്ള ഹബ്ലീയിൽ അൽ ഹളറമി حفظ الله تعالى

🪻അബു ഫർഹ ഷാഹിദ് അൽ ഹിന്ദി وفقه الله تعالى

⤵️Follow സാരോപദേശം الموعظة on Telegram: https://t.me/JawharathulFuhool
ചേല കർമ്മം സ്ത്രീകളിൽ 📖ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظ الله تعالى – ഫിഖ്ഹ് വായന • ചർമ്മത്തിൽ ഏറ്റവും കുറഞ്ഞത് പൂവൻ കോഴിയുടെ പൂവ് പോലുള്ളത് മുറിച്ച് കൊണ്ട്, മൂത്ര നാളത്തിന് മുകളിൽ വരുന്ന. - സ്ത്രീകൾക്ക് ചേല കർമ്മം ചെയ്യാൻ പാടില്ല എന്ന വാദം പാശ്ചാത്യരെ അനുകരിക്കൽ ! • ഹുസൈൻ അൽ ഹത്തീബി حفظ الله تعالى ശൈഖ് മുഖ്ബിൽ رحمه اللهയുടെ ദർസിൽ നിന്ന് ക്രോഡീകരിച്ച മുത്തുകൾ ശേഖരിച്ച കിത്താബ്:  അതാജുൽ മുകല്ലൽ • ചേല കർമ്മം പുരുഷന്മാരിൽ - ലിംഗത്തിൻ്റെ അഗ്രം (അറ്റത്തെ) മൂടുന്ന ചർമ്മത്തെ നീക്കം ചെയ്യൽ. ലിംഗം വെളിവാകാൻ വേണ്ടി - ചെറിയ പ്രായത്തിൽ ആണ് അത് ചെയ്യേണ്ടത് - കാരണം വേഗത്തിൽ ഉണങ്ങി ശമനമുണ്ടാവും - കുട്ടി നല്ല അവസ്ഥയിൽ വളർന്ന് വരാൻ - അഗ്ര ചർമ്മത്തിൽ തങ്ങി നിൽക്കുന്ന നജസ് നീങ്ങി പോവാൻ "ദീൻ പഠിക്കുന്ന കാര്യത്തിൽ അതിൻ്റെ മത വിധി തേടുന്നത്തിൽ ലജ്ജ പാടില്ല" 📻 അബു മൂസ അബ്ദുള്ള ഹബ്ലീയിൽ അൽ ഹളറമി حفظ الله تعالى 🪻അബു ഫർഹ ഷാഹിദ് അൽ ഹിന്ദി وفقه الله تعالى ⤵️Follow സാരോപദേശം الموعظة on Telegram: https://t.me/JawharathulFuhool
0 التعليقات 0 المشاركات 384 مشاهدة 5 0 معاينة