• ➖ റമദാനിലെ നോമ്പ് ഖദാഅ് വീട്ടാൻ ബാക്കിയിരിക്കെ ശവ്വാലിലെ ആറുനോമ്പ് നോൽക്കാമോ ➖

    അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു

    ═════🌺🍃 ════ 🌺🍃══════

    📄ചോദ്യം📄

    റമദാൻ മാസത്തിൽ നമ്മുടെ മേൽ ഖദാഅ് വീട്ടാൻ നിർബന്ധമുള്ള നോമ്പുകൾക്ക് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് നോൽക്കൽ അനുവദനിയമാണോ ?

    ═════════════════════════

    📩ഉത്തരം📩

    പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു അതിൽ. ശവ്വാലിലെ ആറ് നോമ്പിനും മറ്റു സുന്നത്ത് നോമ്പുകൾക്കുമെല്ലാം മുന്‍പേ ഖദാഇന് മുൻഗണന നൽകലാണ് ശരിയായ അഭിപ്രായപ്രകാരം നിയമമാക്കപ്പെട്ടിട്ടുള്ളത്.

    റസൂൽ ﷺ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ :

    ﻣﻦ ﺻﺎﻡ ﺭﻣﻀﺎﻥ ﺛﻢ ﺃﺗﺒﻌﻪ ﺳﺘﺎ ﻣﻦ ﺷﻮاﻝ ﻛﺎﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ

    [ആരാണോ റമദാനിൽ നോമ്പ് നോൽക്കുകയും , പിന്നീട് അതിനെ ശവ്വാലിൽ ആറ് നോമ്പാൽ പിന്തുടരുകയും ചെയ്തത്
    അതിനവനുള്ള പ്രതിഫലം വര്‍ഷം മുഴുവനും നോമ്പ്നോറ്റതിനുള്ളതു പോലെയാകും]

    ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ചത്.
    റമദാനിലെ ഖദാഇന് മുമ്പ് ആരെങ്കിലും ശവ്വാലിലെ ആറ് നോമ്പെടുത്താൽ അവൻ (ഹദീസിലുള്ള പോലെ) റമദാനിലെ നോമ്പിനെ പിന്തുടർന്നിട്ടില്ല. (മറിച്ച്) റമദാനിലെ കുറച്ച് നോമ്പിനെ മാത്രമാണ് പിന്തുടർന്നിട്ടുള്ളത്.
    അത് പോലെ, ഖദാഅ് വീട്ടൽ നിർബന്ധവും ആറുനോമ്പ് സുന്നത്തുമാണ്. നിർബന്ധമായതിനെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമായി കാണേണ്ടതും

    #Fasting_الصيام

    📕مجموع فتاوى الشيخ ابن باز (١٥٠)

    ═════🌺🍃 ════ 🌺🍃══════

    📝വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله

    ഇസ്‌ലാമിക വിധികൾ
    https://t.me/islamikavidhikal
    ﷽ ➖ റമദാനിലെ നോമ്പ് ഖദാഅ് വീട്ടാൻ ബാക്കിയിരിക്കെ ശവ്വാലിലെ ആറുനോമ്പ് നോൽക്കാമോ ➖ അശ്ശെയ്ഖ് ഇബ്നു ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു ═════🌺🍃 ════ 🌺🍃══════ 📄ചോദ്യം📄 റമദാൻ മാസത്തിൽ നമ്മുടെ മേൽ ഖദാഅ് വീട്ടാൻ നിർബന്ധമുള്ള നോമ്പുകൾക്ക് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് നോൽക്കൽ അനുവദനിയമാണോ ? ═════════════════════════ 📩ഉത്തരം📩 പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായിരിക്കുന്നു അതിൽ. ശവ്വാലിലെ ആറ് നോമ്പിനും മറ്റു സുന്നത്ത് നോമ്പുകൾക്കുമെല്ലാം മുന്‍പേ ഖദാഇന് മുൻഗണന നൽകലാണ് ശരിയായ അഭിപ്രായപ്രകാരം നിയമമാക്കപ്പെട്ടിട്ടുള്ളത്. റസൂൽ ﷺ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ : ﻣﻦ ﺻﺎﻡ ﺭﻣﻀﺎﻥ ﺛﻢ ﺃﺗﺒﻌﻪ ﺳﺘﺎ ﻣﻦ ﺷﻮاﻝ ﻛﺎﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ [ആരാണോ റമദാനിൽ നോമ്പ് നോൽക്കുകയും , പിന്നീട് അതിനെ ശവ്വാലിൽ ആറ് നോമ്പാൽ പിന്തുടരുകയും ചെയ്തത് അതിനവനുള്ള പ്രതിഫലം വര്‍ഷം മുഴുവനും നോമ്പ്നോറ്റതിനുള്ളതു പോലെയാകും] ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ചത്. റമദാനിലെ ഖദാഇന് മുമ്പ് ആരെങ്കിലും ശവ്വാലിലെ ആറ് നോമ്പെടുത്താൽ അവൻ (ഹദീസിലുള്ള പോലെ) റമദാനിലെ നോമ്പിനെ പിന്തുടർന്നിട്ടില്ല. (മറിച്ച്) റമദാനിലെ കുറച്ച് നോമ്പിനെ മാത്രമാണ് പിന്തുടർന്നിട്ടുള്ളത്. അത് പോലെ, ഖദാഅ് വീട്ടൽ നിർബന്ധവും ആറുനോമ്പ് സുന്നത്തുമാണ്. നിർബന്ധമായതിനെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമായി കാണേണ്ടതും #Fasting_الصيام 📕مجموع فتاوى الشيخ ابن باز (١٥٠) ═════🌺🍃 ════ 🌺🍃══════ 📝വിവർത്തനം : സഅ്ദ് ബ്നു ഉമർ وفقه الله ഇസ്‌ലാമിക വിധികൾ https://t.me/islamikavidhikal
    T.ME
    ഇസ്ലാമിക വിധികൾ
    ഇസ്‌ലാമിക വിധികൾ അറിയുന്നതിനായി പണ്ഡിതന്മാരോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് പ്രചരിപ്പിക്കലാണ് ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത് وفق الله الجميع لمرضاته https://t.me/islamikavidhikal
    0 Commentarii 0 Distribuiri 1K Views 0 previzualizare
  • #التقــــــــــويم
    فائدة نافعة لأقل من دقيقة بعنوان:
    إن أخذه أليم شديد
    للشيخ الفاضل:
    #أبي_سليمان_سلمان_العماد
    حفظه الله
    0 Commentarii 0 Distribuiri 507 Views 0 previzualizare
  • الزعكري
    الحمدلله  والله أن هذا من الفتح العظيم لاسيما وقد سيطر على مجال الإعلام متلوثين المعتقد إلا من رحم الله  جزى الله خير القائمين على هذه المنصة واسأل الله ان يوفقهم 
    0 Commentarii 0 Distribuiri 510 Views 0 previzualizare
  • 0 Commentarii 0 Distribuiri 470 Views 0 previzualizare
  • 0 Commentarii 0 Distribuiri 417 Views 0 previzualizare
  • 0 Commentarii 0 Distribuiri 383 Views 0 previzualizare
  • 0 Commentarii 0 Distribuiri 402 Views 0 previzualizare
  • #التقــــــــــويم
    فائدة نافعة لأقل من دقيقة بعنوان:
    إن أخذه أليم شديد
    للشيخ الفاضل:
    #أبي_سليمان_سلمان_العماد
    حفظه الله
    0 Commentarii 0 Distribuiri 426 Views 0 previzualizare
  • 0 Commentarii 0 Distribuiri 445 Views 0 previzualizare